ആദ്യം തന്നെ ഞാന്‍ ദൈവനാമത്തില്‍ സൂര്യനെ കുറിച്ചു പറഞ്ഞു കൊണ്ടു തുടങ്ങട്ടെ. സൂര്യന് നമുക്കു പ്രകാശവും ചൂടും സുഖവും ആശ്വാസവും നല്കുന്നു. എന്നാല്‍ നാം പലപ്പോഴും അതിന്‍റെ മഹ്ത്താത്തെ കുറിച്ചു ചിന്തിക്കാതെ അതിന്‍റെ ചൂടിനെ കുറിച്ചു പരാതി പറയുന്നു. ഒരു ദിവസം സൂര്യന്‍ ഇല്ലായെന്ന് സങ്കല്പിച്ചു നോക്കൂ അപ്പോള്‍ അറിയാം നമുക്കു സൂര്യന്‍റെ വില. അതിന്‍റെ പിന്നിലുള്ള സ്രഷ്ടാവിന്റെ മഹത്ത്വം. നാം നമുക്കു ചുറ്റും നോക്കി പ്രകൃതിയെ കുറിച്ചു പഠിക്കുക. അതിലൂടെ നമുക്കു ദൈവത്തെ കണ്ടെത്താം. നമ്മെ ദൈവം അനുഗ്രഹിക്കട്ടെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ